Anti Christians put fire on Believer in Andhra Pradesh | ആന്ധ്രാപ്രദേശില്‍ വിശ്വാസിയെ അഗ്നിക്കിര­യാക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലേ ശ്രീകക്കുളം ഗ്രാമത്തില്‍ ക്രിസ്തുവിശ്വാസിയെ ആഗ്നിക്കിരയാക്കി. 35കാരനായ ചുക്കയ്യ ആണ് ഇവിടെ ദാരുണമായ വിധത്തില്‍ സുവിശേഷവിരോധികളാല്‍ കൊല്ലപ്പെട്ടത്. മന്ത്രവിദ്യകള്‍ ചെയ്തുവന്നിരുന്ന ചുക്കയ്യ ഏതാനും നാള്‍ മുമ്പ് കര്‍ത്താവിനെ സ്വീകരിക്കുകയും തുടര്‍ന്ന് തന്റെ മന്ത്രവിദ്യകള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് സുവിശേഷ വിരോധികളുടെ കടുത്ത എതിര്‍പ്പിനെ നേരിടുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനിയായ ശേഷം ചുക്കയ്യ മന്ത്രവിദ്യകള്‍ തുടരുകയും ഗ്രാമവാസികളെ അവരുടെ ദൈവത്തില്‍നിന്ന് അകറ്റുകയും ചെയ്തുവരുന്നതായാണ് അദ്ദേഹത്തിനെതിരായ ആരോപണം. അതിനാല്‍ ചുക്കയ്യയെ തങ്ങളുടെ ദൈവത്തിന് ബലി കഴിക്കണമെന്നും എങ്കില്‍ മാത്രമേ ദേവീ -ദേവന്മാര്‍ സംപ്രീതരാവുകയുള്ളൂവെന്നുമായിരുന്നു സുവിശേഷവിരോധികള്‍ പ്രചരിപ്പിച്ചത്. വാര്‍ത്ത പൊതുജനങ്ങളേ അറിയിക്കുന്നതിനോ പോലീസിനേ വിളിക്കുന്നതിനോ സ്ഥലവാസികള്‍ക്ക് ഭീഷണിയുണ്‍ട്. ചുക്കയ്യയ്ക്ക് ഭാര്യയും 8,5,3 വയസുപ്രായമുള്ള മൂന്നു കുട്ടികളുമുണ്‍ട്.

Hindu Militants Attack Evangelicals in India and Many Injured

Hindu militants twice attacked evangelical Christians in India's southern state of Karnataka, injuring several believers, including women and children, Christians told Worthy News.

In the bloodiest incident, on Christmas Day, an angry Hindu mob of 20 persons raided a home where several believers gathered for dinner, including pastor Suresh of the local New Life Church congregation in Surathkal town, and his family, local residents added.

Christians said Hindu's entered the house of Adiveppa Kashennavar armed with big stones, sticks and clubs, shouting abusive slogans. They were assaulting all of them, including women and children, hitting them and causing severe injuries to their head and chest.